SN Swamyമലയാള സിനിമയില്‍ പോലീസിന് മാന്യമായ ഒരു മുഖം കൊടുത്തത് റണ്‍ജി പണിക്കര്‍ ആണെങ്കില്‍ എസ് എന്‍ സ്വാമിക്ക് എന്ത് കൊണ്ടോ പോലീസിനോട് ഒരു അവഗണന ഉണ്ട്.
കൂടും തേടി, ഒരു നോക്കു കാണാന്‍, സ്നേഹമുള്ള സിംഹം (കഥ - അജയഘോഷ്) തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരനാടകം രചിച്ച സ്വാമിയുടെ ജീവിതം മാറി മറിയുന്നത് 1987- ല്‍ ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തോടെ ആണ്. തൊട്ടടുത്ത വര്‍ഷം സി ബി ഐ യില്‍ നിന്നും വിരമിച്ച രാധ വിനോദ് എന്ന ആളിന്റെ പ്രേരണയില്‍ എഴുതിയ സി ബി ഐ ഡയറി കുറിപ്പ് , കേരളത്തില്‍ മാത്രം അല്ല , തമിഴ് നാട്ടില്‍ ഏറ്റവും കൂടുതല്‍ ദിവസം ഓടിയ മൊഴിമാറ്റചിത്രം ആയി ! Read more of this post